കൊച്ചി: മോഹൻലാൽ എന്ന മഹാനടന്റെ പ്രശസ്തി ഇന്ത്യയും കടന്നുള്ളതാണ്. ഹോളിവുഡിലെ ക്ലാസ് നടന്മാരോടാണ് പലപ്പോഴും സിനിമാ നിരൂപകർ മോഹൻലാലിനെ താരതമ്യപ്പെടുത്താറുള്ളത്. എന്നാൽ അഭ്രപാളിയിലെ മിന്നും താരത്തിന...